Republic Day Quiz Questions Answers in Malayalam PDF

Republic Day Quiz Questions Answers in Malayalam PDF Download

Republic Day Quiz Questions Answers in Malayalam PDF download link is given at the bottom of this article. You can direct download PDF of Republic Day Quiz Questions Answers in Malayalam for free using the download button.

Republic Day Quiz Questions Answers in Malayalam PDF Summary

Friends, in this article we are going to offer Republic Day Quiz Questions Answers in Malayalam PDF to help you. The students who are preparing for the quiz competition for Republic Day in Malayalam can download the question and answer here free of cost. On this special occasion of 26th January all schools, colleges, and armies host various types of cultural programs.

On 26th January a grand celebration and parades are held at Rajpath in New Delhi to pay tribute to the martyrs who have sacrificed their lives for the country. On this occasion, President will also give awards for those candidates whose names will be declared for the award.

Republic Day Quiz Questions Answers in Malayalam PDF

  1. ഇന്ത്യ റിപ്പബ്ലിക്കായത് എന്ന്?
  2. 1950 ജനുവരി 26

  3. ആധുനിക മനു എന്നറിയപ്പെടുന്നതാര് ?
  4. അംബേദ്കർ

  5. അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം ഏത് ?
  6. ചൈതൃ ഭൂമി

  7. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 എന്തായാണ് ആചരിക്കുന്നത്?
  8. മഹാപരി നിർവാൺ ദിവസ്

  9. അംബേദ്കർ എത്ര വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തു?
  10. 3

  11. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?
  12. ഇന്ത്യ

  13. ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമ്മാണം നടത്താൻ ഉള്ള നിർദ്ദേശം കൊണ്ടുവന്ന പ്ലാൻ?
  14. വേവൽ പ്ലാൻ

  15. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്ന വർഷം?
  16. 1946

  17. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യക്കാരൻ?
  18. എം എൻ റോയ്

  19. ഭരണഘടനാ നിർമ്മാണ സഭ വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട ഇന്ത്യൻ പാർട്ടി?
  20. സ്വരാജ് പാർട്ടി

  21. ക്യാബിനറ്റ് മിഷനിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
  22. 3

  23. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
  24. ക്ലമൻറ് ആറ്റ്ലി

  25. ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകൃതമായ വർഷം?
  26. 1947

  27. ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത് എന്ന്?
  28. 1950 ജനുവരി 24

  29. ഇന്ത്യയുടെ ആദ്യത്തെ സ്പീക്കർ?
  30. ജി വി മാവ് ലങ്കാർ

  31. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷൻ ?
  32. രാജേന്ദ്രപ്രസാദ്

  33. ഭരണഘടന നിർമാണ സഭയിൽ കൊച്ചി നാട് രാജ്യത്തെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത് ആരാണ്?
  34. പനമ്പള്ളി ഗോവിന്ദമേനോൻ

  35. ഭരണഘടനയുടെ ആമുഖ ശില്പി ആരാണ്?
  36. നെഹ്റു

  37. ഭരണഘടനയുടെ ആമുഖം എന്ന ആശയം കടം കൊണ്ടിരിക്കുന്ന രാജ്യം?
  38. അമേരിക്ക

  39. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?
  40. 42 ഭേദഗതി

  41. ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്?
  42. ഏണസ്റ്റ് ബാർകർ

  43. ഭരണഘടന നിർമ്മാണ സഭയിലെ യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
  44. നെഹ്റു

  45. ഇന്ത്യയുടെ ഭരണ ഘടന “ഭരണഘടനാ ഭേദഗതി” എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്?
  46. ദക്ഷിണാഫ്രിക്ക

  47. ദേശീയ ഭരണഘടനാ ദിനം?
  48. നവംബർ 26

  49. ഇന്ത്യയുടെ ഭരണഘടനയുടെ സ്വഭാവം?
  50. ക്വാസി ഫെഡറൽ

Here you can download the Republic Day Quiz Questions Answers in Malayalam PDF by click on the link given below.

Republic Day Quiz Questions Answers in Malayalam pdf

Republic Day Quiz Questions Answers in Malayalam PDF Download Link

REPORT THISIf the download link of Republic Day Quiz Questions Answers in Malayalam PDF is not working or you feel any other problem with it, please Leave a Comment / Feedback. If Republic Day Quiz Questions Answers in Malayalam is a copyright material Report This. We will not be providing its PDF or any source for downloading at any cost.

RELATED PDF FILES

Leave a Reply

Your email address will not be published. Required fields are marked *