പരിസ്ഥിതി ദിന ക്വിസ് | Environment Day Quiz Questions with Answers Malayalam - Description
Dear users, if you are searching for the പരിസ്ഥിതി ദിന ക്വിസ് PDF / Environment Day Quiz Questions with Answers PDF in Malayalam language but you didn’t find any download link anywhere so don’t worry you are on the right page. In this article, we have provided a direct download link for the quiz with answers.
ലോകമെമ്പാടും അവബോധം വ്യാപിപ്പിക്കുന്നതിനും പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിനും ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനം ആചരിക്കുന്നു. ഓരോ വർഷവും ഒരു രാജ്യത്തിന് ഇവന്റ് ആതിഥേയത്വം വഹിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദി നൽകുന്നതിനും ഒരു ഉത്തരവാദിത്തം നൽകുന്നു.
പരിസ്ഥിതി ദിന ക്വിസ് PDF | Environment Day Quiz Questions with Answers PDF in Malayalam
ലോക പരിസ്ഥിതി ദിനം എന്നാണ്?
ജൂൺ 5
2022 -ലെ ലോക പരിസ്ഥിതി ദിന സന്ദേശം?
ഒരേയൊരു ഭൂമി (Only One Earth)
2022- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം?
സ്വീഡൻ
2021- ലെ ലോക പരിസ്ഥിതി ദിനത്തി ന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏത്?
പാകിസ്താൻ
2021 ലെ പരിസ്ഥിതി ദിന സന്ദേശം എന്താണ്?
Ecosystem Restoration
2018-ൽ ലോക പരിസ്ഥിതി ദിനത്തിനാഘോഷത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?
ഇന്ത്യ
2018 -ലെ പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?
പ്ലാസ്റ്റിക് മലിനീകരണം തടയുക (Beat Plastic Pollution)
എത്രാമത്തെ ലോക പരിസ്ഥിതി ദിനാഘോഷമാണ് ഇന്ത്യയിൽ 2018-ൽ നടന്നത്?
45- മത്
ഐക്യരാഷ്ട്രസഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് എന്ന് ?
1972 ജൂൺ 5
ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത് എന്ന്?
1974 ജൂൺ 5
ആദ്യത്തെ (1974-ലെ) ലോക പരിസ്ഥിതി ദിന സന്ദേശം എന്തായിരുന്നു?
ഒരു ഭൂമി മാത്രം (Only one Earth)
പരിസ്ഥിതി ദിന ക്വിസ് PDF
ലോക പരിസ്ഥിതിദിനമായി ജൂൺ 5 തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
1972 ജൂൺ 5-നാണ് യുഎൻ കോൺഫറൻസ് ‘ഓൺ ദി ഹ്യൂമൺ എൻവയോൺമെന്റ് ‘(UNCHE) സമ്മേളനം സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്നത്.ആ സമ്മേളനത്തിൽ ഇന്ത്യയുൾപ്പെടെ 113 രാജ്യങ്ങൾ പങ്കെടുത്തു
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
എം എസ് സ്വാമിനാഥൻ
ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര് ?
റേച്ചൽ കഴ്സൺ
‘നാഷണൽ എൻവയൺമെന്റ് പ്രൊ പ്രൊട്ടക്ഷൻ ആക്ട് ‘പാർലമെന്റിൽ പാസായ വർഷം?
1986 (ആ കാലഘട്ടത്തിൽ രാജീവ് ഗാന്ധി ആയിരുന്നു പ്രധാനമന്ത്രി)
Here you can download the പരിസ്ഥിതി ദിന ക്വിസ് PDF / Environment Day Quiz Questions with Answers PDF in Malayalam by click on the link given below.
i would like to download the questions
You can download them by clicking on the above Download button.