ചാന്ദ്രദിന ക്വിസ് 2022 | Lunar Day Quiz 2022 PDF

ചാന്ദ്രദിന ക്വിസ് 2022 | Lunar Day Quiz 2022 PDF Download

ചാന്ദ്രദിന ക്വിസ് 2022 | Lunar Day Quiz 2022 PDF download link is given at the bottom of this article. You can direct download PDF of ചാന്ദ്രദിന ക്വിസ് 2022 | Lunar Day Quiz 2022 for free using the download button.

Tags:

ചാന്ദ്രദിന ക്വിസ് 2022 | Lunar Day Quiz 2022 PDF Summary

Hello Guys, if you are looking to download the ചാന്ദ്രദിന ക്വിസ് 2022 PDF UP / Lunar Day Quiz 2022 PDF in Malayalam language but you didn’t find any download link anywhere so don’t worry in this article you can download it free of cost in a single click. On 20th July NASA (National Aeronautics and Space Administration) celebrate World Moon Day. On this special occasion, they honor the man who stepped first on the moon in the year 1969.
ജൂലൈ 21 ചാന്ദ്ര ദിനം പ്രമാണിച്ചു സ്കൂൾതല ക്വിസ് സംഘടിപ്പിക്കുന്നതിന് ആവശ്യമായ 3  സെറ്റ് ചോദ്യ ശേഖരം പരിചയപ്പെടുത്തുകയാണ് LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം  ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്  വയനാട് നിന്നും ശ്രീ അജിധർ . സാറിന് ഞങ്ങളുടെ നന്ദി

ചാന്ദ്രദിന ക്വിസ് 2022 PDF UP | Lunar Day Quiz 2022 PDF

ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്?
ജൂലൈ 21
ചാന്ദ്രയാൻ
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം?
ലൂണ 2
ഭാരതത്തിന്റെ ത്രിവർണ്ണപതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ഏതാണ്?
MIP (Moon Impact Probe)
ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?
ഗലീലിയോ ഗലീലി
ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ് ?
59%
ചന്ദ്രനെ കുറിച്ചുള്ള പഠനം?
സെലനോളജി
ചന്ദ്രന്റെ ഉപരിതല പഠനം നടത്തുന്ന ശാസ്ത്ര ശാഖ ഏത്?
സെലനോഗ്രഫി
സെലനോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ജോഹാൻ ഹെയ്ൻറിച്ച് വോൺ  മേഡ്ലർ
ഇന്ത്യയുടെ ചാന്ദ്ര ദൗത്യം?
ചാന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെ നിന്ന് ?
ശ്രീഹരിക്കോട്ട (ആന്ധ്ര പ്രദേശ്)
ചാന്ദ്രയാൻ പദ്ധതിയുടെ തലവൻ ആരായിരുന്നു?
എം. അണ്ണാദുരെ
ചന്ദ്രയാൻ-1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു?
എം.അണ്ണാദുരൈ
ചന്ദ്രനിലെ പൊടിപടലങ്ങളെ കുറിച്ച് പഠിക്കാൻ നാസ 2013-ൽ വിക്ഷേപിച്ച പേടകം?
ലാഡി
ചന്ദ്രയാൻ 1 വിക്ഷേപണ സമയത്തെ ഐഎസ്ആർഒ ചെയർമാൻ ആര്?
ഡോ. ജി. മാധവൻ നായർ
Here you can download the ചാന്ദ്രദിന ക്വിസ് 2022 PDF UP / Lunar Day Quiz 2022 PDF in Malayalam by click on the link below.

ചാന്ദ്രദിന ക്വിസ് 2022 | Lunar Day Quiz 2022 pdf

ചാന്ദ്രദിന ക്വിസ് 2022 | Lunar Day Quiz 2022 PDF Download Link

REPORT THISIf the download link of ചാന്ദ്രദിന ക്വിസ് 2022 | Lunar Day Quiz 2022 PDF is not working or you feel any other problem with it, please Leave a Comment / Feedback. If ചാന്ദ്രദിന ക്വിസ് 2022 | Lunar Day Quiz 2022 is a copyright material Report This. We will not be providing its PDF or any source for downloading at any cost.

RELATED PDF FILES

Leave a Reply

Your email address will not be published.