Logos Quiz 2022 Questions and Answers Malayalam - Description
Friends, if you are searching to download the Logos Quiz 2022 Questions and Answers PDF in Malayalam but you didn’t find any download link anywhere so don’t worry you are on the right page. This is the world’s largest quiz contest 2022 which is logos quiz 2022. The Candidates who want to apply for this contest have to complete online registration for Logos Quiz 2022. The Kerala Catholic Bible Society of KCBC will also go to conduct the same quiz. The government will soon conduct the quiz competition after completing registration.
കുടുംബത്തിലെ ആദ്ധ്യാത്മികാന്തരീക്ഷമാണ് ഇട്ടൂപ്പുണ്ണിയില്‍ ദിവ്യവും ദൃഢവുമായ ബോദ്ധ്യങ്ങള്‍ നിറച്ചത്. മാതാപിതാക്കളുടെ ചിട്ടയായ പരിശീലനം വിശുദ്ധി മുളയെടുത്തു വളരുന്നതിന് അനുകൂലമായ വ്യക്തിത്വഭാവങ്ങള്‍ രൂപപ്പെടുത്തി. കുടുംബത്തില്‍ പതിവായി നടന്നിരുന്ന ജ്ഞാനവായന, സവിശേഷമായി വിശുദ്ധരുടെ ജീവചരിത്ര പാരായണം സുകൃതങ്ങള്‍ വേരുറച്ചു വളരുന്നതിനും സന്ന്യാസദൈവവിളിയില്‍ പുരോഗമിക്കുന്നതിനും സഹായകമായി. സര്‍വ്വോപരി പുണ്യചരിതയായ മൂത്ത പെങ്ങള്‍ കുഞ്ഞേത്തിയുടെ മധുരഭാഷണവും മാതൃകയും വിശുദ്ധിയുടെ സോപാനത്തിലേക്കു വഴിതെളിച്ചു.
Logos Quiz 2022 Questions and Answers PDF in Malayalam – Overview
Starting date of registration | 1st June 2022 |
Last date of registration | 31st June 2022 |
Registration Fee | Rs. 10 |
Number of questions | 100 |
Types of the questions | Multiple type question |
Maximum marks for qualifying in the competition | More than 80% |
Level of the competition | State level competition |
Stages of the winners | From 1st rank and 2nd rank |
Check question answers | http://www.logosquiz.org/ |
Logos Quiz 2022 PDF – Prize
1st prize | Rs. 25,000 |
2nd prize | Rs. 20,000 |
3rd prize | Rs. 15,000 |
4th Prize | Rs. 10,000 |
5th prize | Rs. 5000 |
others | Rs. 1500 to everyone |
Logos Quiz 2022 Questions and Answers in Malayalam PDF
1) 1 കോറിന്തോസ് 13-ാം അധ്യായത്തിന്റെ പ്രതിപാദ്യവിഷയം എന്ത്?
- സ്‌നേഹം സര്‍വോത്കൃഷ്ടം
2) മലകളെ മാറ്റാന്‍ തക്ക വിശ്വാസത്തെക്കുറിച്ച് സൂചിപ്പിക്കുന്ന സുവിശേഷഭാഗങ്ങള്‍?
- മത്താ. 17:20, 21:21
3) സ്‌നേഹം കോപിക്കുന്നില്ല ……… പുലര്‍ത്തുന്നില്ല?
- വിദ്വേഷം
4) സ്‌നേഹം ആഹ്ലാദം കൊള്ളുന്നത് എന്തിലാണ്?
- സത്യത്തില്‍
5) 13:9-ല്‍ അപൂര്‍ണമാണ് എന്ന് പറയുന്നതെന്തെല്ലാം?
- നമ്മുടെ അറിവും പ്രവചനവും
6) തീക്ഷ്ണതയോടെ ആഗ്രഹിക്കേണ്ടത് എന്ത്?
- ആത്മീയദാനങ്ങള്‍ക്കായി, പ്രത്യേകിച്ച് പ്രവചനവരത്തിനായ്
7) പ്രവചനവരമുള്ളവര്‍ സംസാരിക്കുന്നത് ആരോട്?
- മനുഷ്യരോട്
8) പ്രവാചകന്മാരുടെ ആത്മാവ് ആര്‍ക്ക് വിധേയമാണ്?
- പ്രവാചകര്‍ക്ക്
9) സംസാരിച്ചുകൊണ്ടിരിക്കുന്നവന്‍ നിശബ്ദനാകണം. എപ്പോള്‍?
- കൂടിയിരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വെളിപാടുണ്ടായാല്‍
10) എല്ലാ കാര്യങ്ങളും എങ്ങനെ ചെയ്യുവാനാണ് ശ്ലീഹ പഠിപ്പിക്കുന്നത്?
- ഉചിതമായും ക്രമമായും
Here you can download the Logos Quiz 2022 Questions and Answers PDF in Malayalam by click on the link below.