കനകധാരാസ്തോത്രം | Kanakadhara Stotram PDF in Malayalam

കനകധാരാസ്തോത്രം | Kanakadhara Stotram Malayalam PDF Download

കനകധാരാസ്തോത്രം | Kanakadhara Stotram in Malayalam PDF download link is given at the bottom of this article. You can direct download PDF of കനകധാരാസ്തോത്രം | Kanakadhara Stotram in Malayalam for free using the download button.

Tags:

കനകധാരാസ്തോത്രം | Kanakadhara Stotram Malayalam PDF Summary

Dear readers, here we are offering Kanakadhara Stotram PDF in Malayalam to all of you. Kanakadhara Stotram is one of the most impactful hymns which is dedicated to the Goddess Shri Lakshmi Ji. Mata Shri Lakshmi Ji is the goddess of health, wealth, and prosperity.

Goddess Mahalakshmi ji provides everything that her devotees need in this world. If you want to seek her blessings you can recite Kanakadhara Stotram with full devotion every day at home. You should also light a Ghee Diya in front of the Photo or idea of the Goddess before starting the recitation.

Kanakadhara Stotram Lyrics in Malayalam PDF – കനകധാരാസ്തോത്രം PDF

വന്ദേ വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദലം .

അമന്ദാനന്ദസന്ദോഹബന്ധുരം സിന്ധുരാനനം ..

അംഗം ഹരേഃ പുലകഭൂഷണമാശ്രയന്തീ

ഭൃംഗാംഗനേവ മുകുലാഭരണം തമാലം .

അംഗീകൃതാഖിലവിഭൂതിരപാംഗലീലാ

മാംഗല്യദാസ്തു മമ മംഗളദേവതായാഃ .. 1..

മുഗ്ധാ മുഹുർവിദധതീ വദനേ മുരാരേഃ

പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി .

മാലാ ദൃശോർമധുകരീവ മഹോത്പലേ യാ

സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ .. 2..

ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം

ആനന്ദകന്ദമനിമേഷമനംഗതന്ത്രം .

ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം

ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ .. 3..

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ

ഹാരാവലീവ ഹരിനീലമയീ വിഭാതി .

കാമപ്രദാ ഭഗവതോഽപി കടാക്ഷമാലാ

കല്യാണമാവഹതു മേ കമലാലയായാഃ .. 4..

കാലാംബുദാളിലലിതോരസി കൈടഭാരേഃ

ധാരാധരേ സ്ഫുരതി യാ തഡിദംഗനേവ .

മാതുസ്സമസ്തജഗതാം മഹനീയമൂർതിഃ

ഭദ്രാണി മേ ദിശതു ഭാർഗവനന്ദനായാഃ .. 5..

പ്രാപ്തം പദം പ്രഥമതഃ ഖലു യത്പ്രഭാവാൻ-

മാംഗല്യഭാജി മധുമാഥിനി മന്മഥേന .

മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർധം

മന്ദാലസം ച മകരാലയകന്യകായാഃ .. 6..

വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷം

ആനന്ദഹേതുരധികം മുരവിദ്വിഷോഽപി .

ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർധ-

മിന്ദീവരോദരസഹോദരമിന്ദിരായാഃ .. 7..

ഇഷ്ടാ വിശിഷ്ടമതയോഽപി യയാ ദയാർദ്ര

ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭന്തേ .

ദൃഷ്ടിഃ പ്രഹൃഷ്ടകമലോദരദീപ്തിരിഷ്ടാം

പുഷ്ടിം കൃഷീഷ്ട മമ പുഷ്കരവിഷ്ടരായാഃ .. 8..

ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാം

അസ്മിന്നകിഞ്ചനവിഹംഗശിശൗ വിഷണ്ണേ .

ദുഷ്കർമഘർമമപനീയ ചിരായ ദൂരം

നാരായണപ്രണയിനീനയനാംബുവാഹഃ .. 9..

ധീർദേവതേതി ഗരുഡധ്വജസുന്ദരീതി   var  ഗരുഡധ്വജഭാമിനീതി

ശാകംഭരീതി ശശിശേഖരവല്ലഭേതി .

സൃഷ്ടിസ്ഥിതിപ്രലയകേലിഷു സംസ്ഥിതായൈ

തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ .. 10..

ശ്രുത്യൈ നമോഽസ്തു ശുഭകർമഫലപ്രസൂത്യൈ

രത്യൈ നമോഽസ്തു രമണീയഗുണാർണവായൈ .

ശക്ത്യൈ നമോഽസ്തു ശതപത്രനികേതനായൈ

പുഷ്ട്യൈ നമോഽസ്തു പുരുഷോത്തമവല്ലഭായൈ .. 11..

നമോഽസ്തു നാലീകനിഭാനനായൈ

നമോഽസ്തു ദുഗ്ധോദധിജന്മഭൂമ്യൈ .

നമോഽസ്തു സോമാമൃതസോദരായൈ

നമോഽസ്തു നാരായണവല്ലഭായൈ .. 12..

നമോഽസ്തു ഹേമാംബുജപീഠികായൈ

നമോഽസ്തു ഭൂമണ്ഡലനായികായൈ .

നമോഽസ്തു ദേവാദിദയാപരായൈ

നമോഽസ്തു ശാർങ്ഗായുധവല്ലഭായൈ .. 13..

നമോഽസ്തു ദേവ്യൈ ഭൃഗുനന്ദനായൈ

നമോഽസ്തു വിഷ്ണോരുരസി സ്ഥിതായൈ .

നമോഽസ്തു ലക്ഷ്മ്യൈ കമലാലയായൈ

നമോഽസ്തു ദാമോദരവല്ലഭായൈ .. 14..

നമോഽസ്തു കാന്ത്യൈ കമലേക്ഷണായൈ

നമോഽസ്തു ഭൂത്യൈ ഭുവനപ്രസൂത്യൈ .

നമോഽസ്തു ദേവാദിഭിരർചിതായൈ

നമോഽസ്തു നന്ദാത്മജവല്ലഭായൈ .. 15..

സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി

സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി .  var  സരോരുഹാണി

ത്വദ്വന്ദനാനി ദുരിതോത്തരണോദ്യതാനി  var  ദുരിതാഹരണോദ്യതാനി

മാമേവ മാതരനിശം കലയന്തു മാന്യേ .. 16..

യത്കടാക്ഷസമുപാസനാവിധിഃ

സേവകസ്യ സകലാർഥസമ്പദഃ .

സന്തനോതി വചനാംഗമാനസൈഃ

ത്വാം മുരാരിഹൃദയേശ്വരീം ഭജേ .. 17..

സരസിജനിലയേ സരോജഹസ്തേ

ധവളതമാംശുകഗന്ധമാല്യശോഭേ .

ഭഗവതി ഹരിവല്ലഭേ മനോജ്ഞേ

ത്രിഭുവനഭൂതികരി പ്രസീദ മഹ്യം .. 18..

ദിഗ്ഘസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട

സ്വർവാഹിനീ വിമലചാരുജലപ്ലുതാംഗീം .

പ്രാതർനമാമി ജഗതാം ജനനീമശേഷ

ലോകാധിനാഥഗൃഹിണീമമൃതാബ്ധിപുത്രീം .. 19..

കമലേ കമലാക്ഷവല്ലഭേ ത്വം

കരുണാപൂരതരംഗിതൈരപാംഗൈഃ .

അവലോകയ മാമകിഞ്ചനാനാം

പ്രഥമം പാത്രമകൃത്രിമം ദയായാഃ .. 20..

ദേവി പ്രസീദ ജഗദീശ്വരി ലോകമാതഃ

കല്യാനഗാത്രി കമലേക്ഷണജീവനാഥേ .

ദാരിദ്ര്യഭീതിഹൃദയം ശരണാഗതം മാം

ആലോകയ പ്രതിദിനം സദയൈരപാംഗൈഃ .. 21..

സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം

ത്രയീമയീം ത്രിഭുവനമാതരം രമാം .

ഗുണാധികാ ഗുരുതരഭാഗ്യഭാഗിനോ

ഭവന്തി തേ ഭുവി ബുധഭാവിതാശയാഃ .. 22..

.. ഇതി ശ്രീമദ് ശങ്കരാചാര്യകൃത

ശ്രീ കനകധാരാസ്തോത്രം സമ്പൂർണം ..

അയം സ്തവഃ സ്വാമിനാ ശങ്കരഭഗവത്പാദേന ബ്രഹ്മവ്രതസ്ഥേന കാലടിനാമ്നി

സ്വഗ്രാമ ഏവാകിഞ്ചന്യപരിഖിന്നായാ ദ്വിജഗൃഹിണ്യാ നിർധനത്വമാർജനായ

നിരമായി . തേന സ്തവേന പ്രീതാ ലക്ഷ്മീർവിപ്രം വിപുലധനദാനേനാപ്രീണയദിതി

ശങ്കരവിജയതഃ സമാധിഗമ്യതേ, “സ മുനിർമുരജിത്കുടുംബിനീം

പദചിത്രൈർനവനീത കോമലൈഃ ംഅധുരൈരൂപതസ്ഥിവാം- സ്തവൈഃ”

ഇത്യാദിനാ .. ഏതേ ശ്രീമന്മാതുരഭ്യർഥനയാ സ്തവമേതമതനിഷതേതി

കാലടിഗ്രാമനികടവർതിനാം വിദുഷാം മതം . തദാരഭ്യ കർണാകർണികയാ

തഥാനുശ്രുതം .

How to Recite Kanakadhara Stotram?

  • First of all, You should take a bath and wear clean clothes.
  • Now place a wooden plank (Chowki) and a Red cloth on it.
  • Now Place an Idol or Photo of the goddess Lakshmi along with Lord Vishnu ji on it.
  • Now offer Dhoopa, Deepa, Gandha, Naivaidya, and Pushpa to Goddess Lakshmi And Vishnu JI Ji.
  • Then recite the Kanakdhara Stotram with a pure heart.
  • After completion of the hymn offers the Aarti.
  • Now say sorry to Goddess for any kind of mistake during recitation.
  • In the end, distribute the Prasadma among family members and loved ones.

You can download Kanakadhara Stotram in Malayalam pdf by clicking on the following download button.

കനകധാരാസ്തോത്രം | Kanakadhara Stotram pdf

കനകധാരാസ്തോത്രം | Kanakadhara Stotram PDF Download Link

REPORT THISIf the download link of കനകധാരാസ്തോത്രം | Kanakadhara Stotram PDF is not working or you feel any other problem with it, please Leave a Comment / Feedback. If കനകധാരാസ്തോത്രം | Kanakadhara Stotram is a copyright material Report This. We will not be providing its PDF or any source for downloading at any cost.

Leave a Reply

Your email address will not be published.