പരിസ്ഥിതി ദിന പ്രസംഗം മലയാളം PDF Malayalam

പരിസ്ഥിതി ദിന പ്രസംഗം മലയാളം Malayalam PDF Download

Free download PDF of പരിസ്ഥിതി ദിന പ്രസംഗം മലയാളം Malayalam using the direct link provided at the bottom of the PDF description.

DMCA / REPORT COPYRIGHT

പരിസ്ഥിതി ദിന പ്രസംഗം മലയാളം Malayalam - Description

Dear readers, here we are offering Environment Day Speech Malayalam PDF (പരിസ്ഥിതി ദിന പ്രസംഗം മലയാളം pdf ) to all of you. World Environment Day is observed globally on 5th June every year. World Environment Day has great importance in our life. The day is celebrated with many creative activities like tree plantation, cultural activities by students, drawing, painting, quiz competitions, debates, lectures, essay writing, banner display, speech recitation, etc. On this day we gain knowledge on environmental issues and take a pledge to protect the environment for a better future. This is possible only when we keep our eyes open and bring some positive changes within and around us. This whole day focuses on bringing people of all countries on one track to tackle and combat climate change and improve the management of forests.

പരിസ്ഥിതി ദിന പ്രസംഗം മലയാളം PDF / Environment Day Speech Malayalam PDF

ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

“Fight against the illegel trade in wild life”എന്നതാണ് 2016 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.അംഗോളയാണ് ആതിഥേയ രാജ്യം.വനത്തിലെ ജീവിതത്തിനു നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്.അതാണ് ഈയൊരു മുദ്രാവാക്യത്തിലൂടെ യു.എൻ.ഇ.പി ഉദ്ദേശിക്കുന്നത്.

ഇന്നത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ 2050 തോടെ ഭൂമിയിലെ ജനസംഖ്യ 960 കോടിയിലധികമാകും. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും രീതി ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ അപ്പോഴേക്കും നമുക്ക് നിലനില്‍ക്കാന്‍ മൂന്ന് ഭൂമികൂടി വേണ്ടിവരും.

മനുഷ്യരാശിയുടെ ക്ഷേമം, പരിസ്ഥിതി, സാമ്പത്തികാവസ്തയുടെ പരിപാലനം എന്നിവയൊക്കെ ആത്യന്തികമായി അശ്രയിച്ചിരിക്കുന്നത് പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്ത പൂര്‍ണമായ ഉപയോഗത്തിലാണെന്ന് ഐക്യരാഷ്ട്ര ലോക പരിസ്ഥിതി പരിപാടി ചൂണ്ടിക്കാട്ടുന്നു. കാലവസ്ഥ വ്യതിയാനം, താപനില വര്‍ദ്ധന, സുനാമികള്‍ തുടങ്ങിയവ മനുഷ്യ ജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് മരങ്ങള്‍ നട്ടുവളര്‍ത്തുക എന്ന പ്രചരണ പരിപാടിക്ക് ഊന്നല്‍ നല്‍കി അന്താരാഷ്ട്ര സംഘടന ഈ വര്‍ഷത്തെ പരിസ്ഥിതി ദിന പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്

പരിസ്ഥിതിദിന സന്ദേശങ്ങൾ

S.N.

വിഷയം

ആതിഥേയ രാജ്യം

1. 2022 ഒരേയൊരു ഭൂമി

(Only One Earth)

സ്വീഡൻ
2. 2021 ആവാസവ്യവസ്ഥ  പുനഃസ്ഥാപിക്ക

(Ecosystem restoration)

പാകിസ്ഥാൻ
3. 2020 പ്രകൃതിക്കു വേണ്ടിയുള്ള സമയം

(Time for Nature)

കൊളംബിയ
4. 2019 വായു മലിനികരണം തടയുക

(Beat Air Pollution)

ചൈന
5. 2018 പ്ലാസ്റ്റിക് മലിനീകരണം തടയുക

(Beat Plastic Pollution)

ന്യൂഡൽഹി,ഇന്ത്യ
6. 2017 ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക’

(Connecting People to nature – in the city and on the land, from the poles to the equator)

ഒട്ടാവ, കാനഡ
7. 2016 ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ
(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.) [1]
ലുവാണ്ട, അംഗോള
8. 2015 700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ റോം, ഇറ്റലി
9. 2014 നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല

(raise your voice not the sea level)[2]

ബ്രിഡ്‌ജ്ടൗൺ, ബാർബഡോസ്
10. 2013 Think.Eat.Save. Reduce Your Foodprint ഉലാൻബതർ, മംഗോളിയ
11. 2012 ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ?

(Green Economy: Does it include you?)

ബ്രസീലിയ, ബ്രസീൽ
12. 2011 വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത് ദില്ലി, ഇന്ത്യ
13. 2010 അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി രംഗ്പൂർ, ബംഗ്ലാദേശ്
14. 2009 നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ മെക്സിക്കോ സിറ്റി, മെക്സിക്കോ
15. 2008 ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന് വെല്ലിംഗ്ടൺ, ന്യൂസിലാന്റ്
16. 2007 മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം ലണ്ടൻ, ഇംഗ്ലണ്ട്
17. 2006 കരഭൂമിയെ മരുഭൂമിയാക്കരുതേ

(Don’t Desert Dry Lands)

അൾജിയേഴ്സ്, അൾജീരിയ
18. 2005 നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി

(Green Cities, For the Planet)

സാൻ ഫ്രാൻസിസ്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്
19. 2004 ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive) ബാഴ്‌സലോണ, സ്‌പെയിൻ
20. 2003 വെള്ളം, അതിനുവേണ്ടി 200 കോടി ജനങ്ങൾ കേഴുന്നു

(Water, two billion people are crying for it)

ബെയ്‌റൂട്ട്, ലെബനൻ
21. 2002 ഭൂമിക്കൊരവസരം നൽകുക (Give Earth a Chance) ഷെഞ്ജെൻ,ചൈന
22. 2001 ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക

(Connect with the World Wide Web of Life) [3]

ടോറിനോ, ഇറ്റലി, ഹവാന, ക്യൂബ
23. 2000 2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം അഡ്‌ലെയ്ഡ്, ഓസ്‌ട്രേലിയ

You can download Environment Day Speech Malayalam PDF (പരിസ്ഥിതി ദിന പ്രസംഗം മലയാളം pdf) by clicking on the following download button.

Download പരിസ്ഥിതി ദിന പ്രസംഗം മലയാളം PDF using below link

REPORT THISIf the download link of പരിസ്ഥിതി ദിന പ്രസംഗം മലയാളം PDF is not working or you feel any other problem with it, please Leave a Comment / Feedback. If പരിസ്ഥിതി ദിന പ്രസംഗം മലയാളം is a copyright material Report This by sending a mail at [email protected]. We will not be providing the file or link of a reported PDF or any source for downloading at any cost.

RELATED PDF FILES

Leave a Reply

Your email address will not be published. Required fields are marked *