പരിസ്ഥിതി ദിന ക്വിസ് 2023 PDF

പരിസ്ഥിതി ദിന ക്വിസ് 2023 PDF Download

Free download PDF of പരിസ്ഥിതി ദിന ക്വിസ് 2023 using the direct link provided at the bottom of the PDF description.

DMCA / REPORT COPYRIGHT

പരിസ്ഥിതി ദിന ക്വിസ് 2023 - Description

Dear readers, here we are offering Environment Day Quiz 2023 PDF (പരിസ്ഥിതി ദിന ക്വിസ് 2023 pdf) to all of you. World Environment Day is celebrated on 5 June to raise awareness about the protection of the environment. World Environment Day 2023 Speech, Essay, Article, Nibandh IN Hindi: Like every year, this year also World Environment Day is being celebrated on 5th June. Let us solve the quiz through this article to know more about World Environment Day. Like every year, World Environment Day 2023 is celebrated on the 5th of June. This day is celebrated to create awareness and love for nature. World Environment Day focuses on solving environmental issues so that new plans can be implemented to create a healthy environment safe for the future.

പരിസ്ഥിതി ദിന ക്വിസ് 2023 pdf | Environment Day Quiz 2023 PDF

1. ജൈവ വൈവിധ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ?

Answer – കേരളം

2. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Answer – ഡോ.എം.എസ്. സ്വാമിനാഥൻ

3. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?

Answer – ഏണസ്റ്റ് ഹെയ്ക്കൻ

4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള സംസ്ഥാനം ഏത് ?

Answer – പശ്ചിമബംഗാൾ

5. 2022ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏത് ?

Answer – സ്വീഡൻ

6. 2022 ലെ ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ് ?

Answer – Only One Earth (ഒരു ഭൂമി മാത്രം)

7. യവനപ്രിയ എന്ന പേരിൽ അറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത് ?

Answer – കുരുമുളക്

8. മണ്ണിനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ?

Answer –പെഡോളജി

9. കല്ലേൻ പൊക്കുടൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Answer –കണ്ടൽക്കാട് സംരക്ഷണം

10. ലോകത്താദ്യമായി ഭരണഘടനയിൽ പരിസ്ഥിതി സംരക്ഷണം എന്ന ആശയം കൊണ്ടുവന്ന രാഷ്ട്രം ?

Answer – റഷ്യ

11.പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് ‘ എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏത്

Answer –ചിപ്കോ പ്രസ്ഥാനം

12. ചിപ്കോ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ നായകനാര് ?

Answer –സുന്ദർലാൽ ബഹുഗുണ

13. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ‘സംഘടന ഏതാണ് ?

Answer – UNEP

14. UNEP സ്ഥാപിതമായ വർഷം ഏത് ?

Answer – 1972

15. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ?

Answer – തെന്മല

16. ‘WWF ന്റെ പൂർണ്ണരൂപം എന്താണ് ?

Answer – World Wide Fund for Nature

17. കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധസസ്യം ഏത് ?

Answer – വേപ്പ്

18. മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സംരക്ഷിത മൃഗം ഏത് ?

Answer – ആന

19. കേരളത്തിലെ ജൈവ ജില്ല ഏത് ?

Answer – കാസർകോട്

20.ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ?

Answer –പഞ്ചാബ്

21.ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി ?

Answer – ആമ

22. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന സുഗന്ധ വ്യഞ്ജനം ?

Answer – ജാതിയ്ക്ക

23. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി ?

Answer – മണ്ണിര

24. അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഇതു പുഴയിലാണ്‌ ?

Answer –ചാലക്കുടിപ്പുഴ

25. ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?

Answer – ബ്രസീൽ (തെക്കേ അമേരിക്ക)

26. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല ?

Answer – കണ്ണൂർ

27. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ?

Answer – മധ്യപ്രദേശ്

28. പരിസ്ഥിതിയെ കുറിച്ചുള്ള പഠനം ?

Answer – ഇക്കോളജി

29. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകം ഏത് ?

Answer – റെഡ് ഡാറ്റാ ബുക്ക്

30. എന്നാണ് ലോക വന ദിന ?

Answer – മാർച്ച് 21

31. ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് ?

Answer – എം എസ് സ്വാമിനാഥൻ

32. ലോക സമുദ്രദിനം എപ്പോൾ ?

Answer – 8 June

33. ഹരിതകത്തിലുള്ള ലോഹം ?

Answer – മഗ്നീഷ്യം

34. ലോക തണ്ണീർതട ദിനം എപ്പോൾ ?

Answer – ഫെബ്രുവരി – 2

35. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സുരക്ഷയ്ക്കപ്പെട്ടിരിക്കുന്ന മൃഗം ?

Answer – വരയാട്

You can download Environment Day Quiz 2023 PDF (പരിസ്ഥിതി ദിന ക്വിസ് 2023 PDF) by clicking on the following download button.

Download പരിസ്ഥിതി ദിന ക്വിസ് 2023 PDF using below link

REPORT THISIf the download link of പരിസ്ഥിതി ദിന ക്വിസ് 2023 PDF is not working or you feel any other problem with it, please Leave a Comment / Feedback. If പരിസ്ഥിതി ദിന ക്വിസ് 2023 is a copyright material Report This by sending a mail at [email protected]. We will not be providing the file or link of a reported PDF or any source for downloading at any cost.

RELATED PDF FILES

Leave a Reply

Your email address will not be published. Required fields are marked *