Independence Day Quiz with Answers 2022 PDF in Malayalam

Independence Day Quiz with Answers 2022 Malayalam PDF Download

Independence Day Quiz with Answers 2022 in Malayalam PDF download link is given at the bottom of this article. You can direct download PDF of Independence Day Quiz with Answers 2022 in Malayalam for free using the download button.

Tags:

Independence Day Quiz with Answers 2022 Malayalam PDF Summary

Dear users, here we are going to share ഉത്തരങ്ങളുള്ള സ്വാതന്ത്ര്യദിന ക്വിസ് PDF / Independence Day Quiz with Answers 2022 PDF with you. The government conducts the quiz competition every year on the occasion of 15th August. A large number of candidates have appeared for this quiz context to win a quiz trophy. This year India will celebrate its 76th Independence Day on 15th August 2022. For the independence of our country, many freedom fighters were sacrificed. Below we have given a direct download link for Independence Day Quiz 2022 with Answers PDF.
സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി, ‘വികസനം, ഭരണം, സാങ്കേതികവിദ്യ, പരിഷ്കരണം, പുരോഗതി, നയങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു കൂട്ടം പരിപാടികളും പദ്ധതികളും ഉപയോഗിച്ച് ഇന്ത്യ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ആരംഭിക്കും. സ്വാതന്ത്ര്യ ദിനത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് പരിഹരിച്ച് നിങ്ങളുടെ അറിവ് പരീക്ഷിക്കുക. സ്വാതന്ത്ര്യദിന ക്വിസ് 2022 PDF മലയാളം.

ഉത്തരങ്ങളുള്ള സ്വാതന്ത്ര്യദിന ക്വിസ് PDF | Independence Day Quiz with Answers 2022 PDF

1857-ലെ ഒന്നാം സ്വാതന്ത്ര സമരത്തെ നാഷണൽ റിവോൾട്ട് എന്ന് വിശേഷിപ്പിച്ചതാര്?
കാൾ മാർക്സ്
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്നാണ്?
1857 മെയ് 10
ഡെവിൾസ് വിൻഡ് (ചെകുത്താനെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച സംഭവം ഏത്?
1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരം
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?
ജനറൽ ഡയർ
ബംഗാൾ വിഭജനം നടന്ന വർഷം?
1905
ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്?
ഹാർഡിഞ്ച് പ്രഭു (1911)
1876-ൽ ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത് ആര്?
സുരേന്ദ്രനാഥ് ബാനർജി
വിപ്ലവപ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി ആര്?
അരവിന്ദഘോഷ്
1939-ൽ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയ സംഘടന ഏത്?
ഫോർവേഡ് ബ്ലോക്ക്
ഓഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആരാണ്? അരവിന്ദഘോഷ്
ഓഗസ്റ്റ് 15 ചരമദിനമായ സ്വാതന്ത്ര സമര സേനാനി ആരാണ്?
സർദാർ അജിത് സിംഗ്
ആസാദ് ഹിന്ദ് ഭൗജ് (ഇന്ത്യൻ ദേശീയ സേന) എന്നപേരിൽ 1943-ൽ സിംഗപ്പൂരിൽ ഒരു സേനാവിഭാഗം സ്ഥാപിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജ്യോതിറാവു ഫൂലെ
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?
ചന്ദ്രശേഖർ ആസാദ്
ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പടനയിച്ച തിരുവിതാംകൂറിലെ ദിവാൻ ആര്?
വേലുത്തമ്പിദളവ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?
ചേറ്റൂർ ശങ്കരൻ നായർ

Independence Day Quiz with Answers 2022 PDF

ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗ്ഗക്കാരെ വെളുത്ത വർഗക്കാർ അകറ്റിനിർത്തുന്ന വിവേചനത്തിന് പറയുന്ന പേരെന്ത്?
വർണ്ണവിവേചനം
ഉപ്പുസത്യാഗ്രഹം നടന്ന ദണ്ഡികടപ്പുറം ഇന്ന് ഏത് ജില്ലയിലാണ്?
നവ്സാരി (ഗുജറാത്ത്)
1857- ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആരാണ്? നാനാസാഹിബ്
ബ്രിട്ടീഷുകാർക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം?
ആറ്റിങ്ങൽ കലാപം (172l)
സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാസ് എന്നറിയപ്പെടുന്ന സമരം ഏത്?
ക്വിറ്റിന്ത്യാ സമരം
Here you can download the Independence Day Quiz with Answers 2022 PDF by clicking on the link below.

Independence Day Quiz with Answers 2022 pdf

Independence Day Quiz with Answers 2022 PDF Download Link

REPORT THISIf the download link of Independence Day Quiz with Answers 2022 PDF is not working or you feel any other problem with it, please Leave a Comment / Feedback. If Independence Day Quiz with Answers 2022 is a copyright material Report This. We will not be providing its PDF or any source for downloading at any cost.

RELATED PDF FILES

Leave a Reply

Your email address will not be published.